പരിക്ക് വച്ച് കളിപ്പിച്ചു; ഫാസ്റ്റ് ബൗളര്‍ ഷമിക്ക് ബിസിസിഐയുടെ 2.2 കോടി നഷ്ടപരിഹാരം!
Monday, July 11, 2016, 17:04 [IST]
ബെംഗളൂരു: ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐ 2.2 കോടി രൂപ നഷ്ടപരിഹാരമായി നല്കി. ഷമിക്ക് പരിക്ക് മൂലം ഐ പി...