പെപ്സി പാക് ടീമിന്റെ മുഖ്യ സ്പോണ്‍സര്‍മാരായി തുടരും; കരാര്‍ പുതുക്കി പിസിബി Friday, July 17, 2020, 09:27 [IST] കറാച്ചി: പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സര്‍മാരായി പെപ്സി തുടരും. പെപ്സിയുമായി കരാര്‍ പുതുക്കിയ വിവരം...
പറയുന്നതേ പ്രവര്‍ത്തിക്കൂ, കോലിയെ ഇനി ഈ പരസ്യങ്ങളില്‍ കാണില്ല... Saturday, September 16, 2017, 15:32 [IST] ദില്ലി: പറയുന്നതേ പ്രവൃത്തിക്കൂ എന്ന് യൂത്ത് ഐക്കണ്‍ വിരാട് കോലി. അതു കൊണ്ടു തന്നെ രാജ്യത്തെ യുവാക്കളുടെ ഹരമായ ഈ ക്രിക്കറ്റ് താരത്തെ അഭിനയിച്ചു കൊ...
കുടിക്കാത്ത സാധനത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ല,പെപ്സിയുടെ പരസ്യത്തില്‍ ഇനി കോലിയെ കാണില്ല... Wednesday, June 7, 2017, 17:07 [IST] ദില്ലി: പെപ്സിക്കോയുമായുള്ള ആറു വര്‍ഷം നീണ്ട ബന്ധം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി അവസാനിപ്പിച്ചു. പെപ്സിയുമായുള്ള കോടിക്കണക്കിനു ര...
11 വര്‍ഷത്തിന് ശേഷം പെപ്സി ധോണിയെ കൈവിട്ടു, വിരാട് കോലി പുതിയ ഐക്കണ്‍! Monday, August 29, 2016, 16:32 [IST] മുംബൈ: ശീതള പാനീയ വില്പന രംഗത്തെ വമ്പന്മാരായ പെപ്സി കൊയ്ക്ക് ഇനി മുതല്‍ പുതിയ ബ്രാന്‍ഡ് ഐക്കണ്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടീമിന്റെ...
പെപ്സിക്കു പകരം വിവോ പുതിയ ഐപിഎല്‍ സ്പോണ്സര് Monday, October 19, 2015, 08:48 [IST] ദില്ലി: ഒത്തുകളിയും ദുഷ്പേരും ആരോപിച്ച് പെപ്സി ഒഴിവാക്കിയ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് ഇന്‍ ചൈനീസ് മൊബൈല്‍ കമ്പനിക്ക്. ചൈനീസ്...
പെപ്സി ഐപിഎല്‍ സ്പോണ്‍സറാകുന്നു Wednesday, November 21, 2012, 16:28 [IST] സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ പെപ്സി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുന്നു. 396 കോടി രൂപയ്ക്കാണ്...