IND vs ENG: ഒടുവില്‍ ഒത്തുതീര്‍പ്പ്, മുടങ്ങിപ്പോയ ഒരു ടെസ്റ്റ് 2022ല്‍ ഇംഗ്ലണ്ടില്‍ കളിക്കും
Saturday, September 25, 2021, 18:44 [IST]
മുംബൈ: ഇക്കഴിഞ്ഞ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരം കോവിഡ് ഭീതിയെത്തുടര്‍ന്ന് റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അ...