ഷറപ്പോവയെ ചാരി സച്ചിനെ ട്രോളാൻ ഓസ്ട്രേലിയൻ ജേർണലിസ്റ്റിന്റെ ശ്രമം.. കിട്ടിയില്ലേ നല്ല എട്ടിന്റെ പണി!
Tuesday, November 14, 2017, 13:33 [IST]
ടെന്നീസ് റാണി മരിയ ഷറപ്പോവയ്ക്ക് തന്നെ അറിയില്ലെന്ന പരാമര്‍ശത്തില്‍ അപമാനകരമായി ഒന്നുമില്ലെന്ന് സച്ചിൻ തന്നെ പറഞ്ഞതാണ്. അത് സച്ചിൻറെ ക്ലാസ്. സച...