ശ്രീശാന്തും സഞ്ജുവും പോട്ടെ, ഇന്ത്യന്‍ ടീമിലേക്ക് ഇവര്‍... വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍, ബാസില്‍!
Thursday, February 16, 2017, 14:07 [IST]
കേരളത്തിന്റെ ഏറ്റവും വിജയിച്ച ക്രിക്കറ്റ് താരം ആര്. ഒരുത്തരമേ ആരും പറയൂ. എസ് ശ്രീശാന്ത്. എന്നാല്‍ കയ്യിലിരുപ്പ് ശ്രീശാന്തിന് വിനയായി. ഇന്ത്യയിലെ ത...