IPL 2024: സഞ്ജു രജനി ഫാന്‍, പക്ഷെ സാമ്യം' തല' അജിത്തിനോട്! എന്താണെന്ന് ട്രെയ്നര്‍ പറയും
Thursday, February 22, 2024, 12:42 [IST]
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ വീണ്ടുമൊരു സീസണില്‍ നയിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്....