IPL 2021: മുജീബുര്‍ റഹ്മാന് ഇനി എങ്ങോട്ട്? ഈ മൂന്ന് ടീമില്‍ ഒന്നിലെത്താന്‍ സാധ്യത
Saturday, January 23, 2021, 12:10 [IST]
മുംബൈ: ഇത്തവണ കിങ്സ് ഇലവന് പഞ്ചാബ് ഒഴിവാക്കിയ താരങ്ങളുടെ പട്ടികയില്‍ അഫ്ഗാന് സ്പിന്നര്‍ മുജീബുര്‍ റഹ്മാനും ഉള്‍പ്പെടും. ടി20...