വന്നു, കണ്ടു, പക്ഷേ കീഴടക്കാനായില്ല; ഫ്രാങ്ക് ലംപാര്‍ഡിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കി ചെല്‍സി
Tuesday, January 26, 2021, 09:47 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബ് ചെല്‍സിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ഫ്രാങ്ക് ലംപാര്‍ഡിനെ നീക്കി. 18 മാസത്തിന് ശേഷവും ടീമിന്...