ഐപിഎല്‍: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയും ഗംഭീര കളിക്കാരന് വേറെയുണ്ടോ? ചോദ്യവുമായി നെസ് വാഡിയ!!
Monday, September 28, 2020, 22:44 [IST]
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഗംഭീരന്‍ കളിക്കാരനാണ് ലോകേഷ് രാഹുലെന്ന് കിംഗ്സ് ഇലവന് പഞ്ചാബിന്റെ സഹ ഉടമ നെസ് വാഡിയ. ഭാവി ക്യാപ്റ്റന...