ബുംറേ നീ തീര്‍ന്നു!! ഇനി ഇവന്റെ ടൈം... ഇന്ത്യന്‍ പേസറേക്കാള്‍ മികച്ചവനെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്
Friday, April 26, 2019, 11:36 [IST]
മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസറെന്നു വിശേഷിപ്പിക്കപ്പെടുന്ന ബൗളറാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ന്യൂ ബോള്‍ കൊണ്ട...