എതിര്‍താരത്തിന്റെ മുഖത്തു തുപ്പിയ ബ്രസീലിയന്‍ ഡഗ്ലസ് കോസ്റ്റയ്ക്ക് കനത്ത ശിക്ഷ; ആഴ്ചകളോളം പുറത്ത്
Wednesday, September 19, 2018, 17:39 [IST]
റോം: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ യുവന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയ്ക്ക് കടുത്ത ശിക്ഷ. താരത്തെ നാലു കളികളില്നിന്ന...