ലാവോസിനെ 6-1ന് തകര്‍ത്തു; ഇന്ത്യ ഏഷ്യാകപ്പ് ഫുട്ബോള്‍ പ്ലേഓഫ് മൂന്നാം റൗണ്ടില്‍
Wednesday, June 8, 2016, 07:03 [IST]
ഗുവാഹതി: ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന എഎഫ്സി ഏഷ്യാകപ്പ് യോഗ്യതാറൗണ്ട് പ്ലേ ഓഫില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം....