T20 World Cup: പന്തുള്ളപ്പോള്‍ സഞ്ജു എന്തിന്? പഠാന്റെ ലോകകപ്പ് ടീമില്‍ സഞ്ജുവും രാഹുലുമില്ല
Wednesday, April 24, 2024, 20:29 [IST]
ട്വന്റി-20 ലോകകപ്പ് അടുത്തിരിക്കെ ആരൊക്കെയായിരിക്കും ഇന്ത്യന്‍ ടീമിലിടം നേടുക എന്ന ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ആരാധകരും മുന്‍ താരങ...