ഒരു ടൂര്‍ണമെന്റിനുള്ള ഒരുക്കമല്ല വേണ്ടത്, അടുത്ത ദശകങ്ങളില്‍ ലോകം കീഴടക്കാന്‍ പോന്ന നിരയെ സ്വപ്നം കാണൂ...
Wednesday, January 16, 2019, 11:25 [IST]
ഏഷ്യാ കപ്പ് യോഗ്യത നേടുക എന്ന ലക്ഷ്യം സാധ്യമായി. പ്രതീക്ഷക്കും മുകളിലാണ് ടീം പെര്‍ഫോം ചെയ്തത്. കളിക്കാര്‍ ഞാനാഗ്രഹിച്ചതെല്ലാം തിരിച്ചു തന്നു. അവ...