വീണിതല്ലോ കിടക്കുന്നു സ്റീവ് വോയും... Saturday, December 29, 2001, 23:53 [IST] അമ്പയറെ ധിക്കരിച്ച സ്റീവ് വോയ്ക്ക് പിഴ ശിക്ഷ. കളിക്കളത്തിന് അപമര്യാദയുടെ ആശാന്മാരായ ആസ്ട്രേലിക്കാരുടെ വലിയാശാന് തന്നെ ഇക്കുറി കുടുങ്ങി. റണ്ണൗ...
ഏകദിനത്തില്‍ ദ്രാവിഡ് കളിക്കില്ല Thursday, December 27, 2001, 23:53 [IST] ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിനമത്സരങ്ങളില്‍ പരിക്കുമൂലം രാഹുല്‍ ദ്രാവിഡ് കളിക്കില്ല. ചലഞ്ചര്‍ പരമ്പരയിലും ദ്രാവിഡ് ഉണ്ടാകില്ല. ഇന്ത്യയും ഇംഗ്ലണ...
സച്ചിനെതിരെയുളളത് തറവേല Friday, December 21, 2001, 23:53 [IST] ലണ്ടന്‍ സച്ചിനെതിരെയുളള ഇംഗ്ലണ്ടിന്റെ പക വീട്ടല്‍ നാലാംതരമെന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍. നെഗറ്റീവ് ബൗളിങ്ങിലൂടെ രണ്ടു ദിവസമായി സച്ചിന്റെ...
സച്ചിന് പന്തില്‍ കൃത്രിമം കാണിച്ചില്ലെന്ന് ഡെന്നിസ് Wednesday, November 28, 2001, 05:30 [IST] ലണ്ടന്‍ : സചിനെ ശിക്ഷിച്ചത് പന്തില്‍ കൃത്രിമം കാണിച്ചതിനല്ലെന്ന് മൈക്ക് ഡെന്നിസ്. അമ്പയറുടെ അനുവാദമില്ലാതെ പന്തു വൃത്തിയാക്കിയതിനാണത്രേ സചിനെ ശി...
റഫറി മൈക്കെങ്കില് കളിക്കാന്‍ ഇന്ത്യയില്ല Tuesday, November 27, 2001, 05:30 [IST] കൊല്‍ക്കത്ത: വിവാദ നായകന് മൈക്ക് ഡെന്നിസ് മാച്ച് റഫറിയാവുന്ന മത്സരങ്ങളില്‍ ഇനി ഇന്ത്യ കളിക്കില്ല.നവംബര്‍ 26 തിങ്കളാഴ്ച കൊല്‍ക്കൊത്തയില്‍ ചേര്ന്...
സെവാഗിനെ പിന്‍വലിക്കാന്‍ ഐ സി സി യുടെ അന്ത്യശാസനം Tuesday, November 27, 2001, 05:30 [IST] ലണ്ടന്‍ : മൊഹാലി ടെസ്റില്‍ നിന്നും വെള്ളിയാഴ്ചയ്ക്കകം വീരേന്ദ്ര സെവാഗിനെ പിന്‍വലിക്കാന്‍ ഐ സി സി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു നിര്‍ദ്ദേശം നല്...