നര്‍സിങ്ങിന്റെ ഉത്തേജക മരുന്ന് വിവാദം സിബിഐ അന്വേഷിക്കും
Saturday, September 17, 2016, 08:30 [IST]
ദില്ലി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവ് ഉള്‍പ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വിവാദം സി.ബി.ഐ അന്വേഷിക്കാന്‍ തീരുമാനമായി. തന്നെ ചതിയില്‍&...