സാഫ് അണ്ടര്‍ 15: ഇന്ത്യക്ക് വെറും കുട്ടിക്കളി... മൂന്നു കളിയില്‍ 17 ഗോള്‍!! ഇന്ത്യ ഫൈനലില്‍
Wednesday, August 28, 2019, 11:56 [IST]
കൊല്‍ക്കത്ത: അണ്ടര്‍ 15 സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോള്‍മഴ പെയിച്ച് മുന്നേറുന്ന ഇന്ത്യയുടെ കുട്ടിപ്പട കപ്പിന് തൊട്ടരികെ....