സെറീനയുടെ കുഞ്ഞിന് കൊടുക്കാന്‍ വല്യമ്മക്ക് സമ്മാനമില്ല? യുഎസ് ഓപ്പണ്‍ സെമിയില്‍ വീനസ് പുറത്ത്
Friday, September 8, 2017, 11:34 [IST]
ന്യൂയോര്‍ക്ക്: അമേരിക്കക്കാര്‍ക്ക് ഈ യുഎസ് ഓപ്പണ്‍ ഫൈനല്‍ ഏറെ സന്തോഷം നല്‍കും. വീനസ് വില്യംസ് പുറത്തായതില്‍ അല്ല ആ സന്തോഷം എന്ന് മാത്രം....