സ്റ്റീവ് സ്മിത്തിനും ബ്രാഡ്മാനും ഇടയില്‍ വെറും 20 പോയിന്റ്, സച്ചിനും കോലിയുമൊന്നും ചിത്രത്തിലേ ഇല്ല!
Tuesday, November 28, 2017, 15:54 [IST]
ദുബായ്: ഐ സിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്യാൻ ആളില്ലാതെ തുടരുന്നു. വെറുതെ ഒന്നാം സ്ഥാനത്ത് തുടരുകയല്...