വനിതാ ലോകകപ്പ്; നോര്‍വെയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
Friday, June 28, 2019, 09:21 [IST]
പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നോര്‍വെയെ കീഴടക്കി ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു...