പെയ്യട്ടെ റണ്‍മഴ... കാര്യവട്ടത്ത് ചെറുപൂരം, വിജയത്തിടമ്പേറ്റാന്‍ കോലിയും സംഘവും
Tuesday, November 7, 2017, 12:03 [IST]
തിരുവനന്തപുരം: ചെറുപൂരത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തലസ്ഥാനനഗരി. ഫൈനലിനു തുല്യമായ ട്വന്റി ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മല്സ...