മഞ്ഞപ്പടയെ രക്ഷിക്കാൻ ഡേവിഡ് ജെയിംസ് വീണ്ടും വരുന്നു! പരിശീലകനായി ഉടൻ ചുമതലയേൽക്കും...
Wednesday, January 3, 2018, 18:26 [IST]
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജെയിംസിനെ നിയമിച്ചു. നേരത്തെ ഐഎസ്എൽ ആദ്യ സീസണിലും ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ പരിശീലിപ്പി...