രഞ്ജി ട്രോഫി; കേരളം ആന്ധ്ര പ്രദേശിനോടും തോറ്റു, അഞ്ചാം തോല്‍വി
Thursday, January 30, 2020, 10:59 [IST]
വിശാഖപട്ടണം: രഞ്ജി ട്രോഫി സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. ആന്ധ്ര പ്രദേശിനെതിരെ ഏഴു വിക്കറ്റിന് കേരളം തോറ്റു. കേരളം ഉയര്‍ത്തിയ 43 റണ...