പ്രീമിയര്‍ ലീഗ് കലാശക്കൊട്ടില്‍ ചെല്‍സിക്ക് ഷോക്ക്; 100 തികച്ച് മാഞ്ചസ്റ്റര്‍ സിറ്റി
Monday, May 14, 2018, 14:43 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കലാശക്കൊട്ടില്‍ കഴിഞ്ഞ സീസണിലെ ചാംപ്യന്മാരായ ചെല്‍സിക്ക് അടിതെറ്റിയപ്പോള്‍ നിലവിലെ കിരീടവിജയികളായ മാഞ്ച...