ചതുരാഷ്ട്ര ക്രിക്കറ്റ്: കംഗാരു ഫ്രൈ വച്ച് യുവ ഇന്ത്യ. തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ബി ടീമിന് കിരീടം
Wednesday, August 29, 2018, 17:02 [IST]
ബെംഗളൂരു: ചതുരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബി ടീമിന് കിരീടം. ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയ എ ടീമിനെ തരിപ്പണമാക്കിയാണ് ഇന്ത്യന്‍ ബ...