ലോകകപ്പ്: ഗ്രൂപ്പ് ചാമ്പ്യന്മാരാകാന് ഹോളണ്ടും ഇംഗ്ലണ്ടും, സെനഗലിനെ കരുതിയിരുന്നോളൂ!
Thursday, June 16, 2022, 17:26 [IST]
ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് റൗണ്ടില്‍ മത്സരിക്കുന്ന ടീമുകളെല്ലാം യോഗ്യതാ കടമ്പ താണ്ടി എത്തിക്കഴിഞ്ഞു. ഗ്രൂപ്പുകളും റെഡി. പതിവ് പോല...