ഖത്തര്‍ ഫിഫ ലോകകപ്പ് തിയ്യതിക്ക് മാറ്റം; നീക്കം കടുത്ത ചൂട് മുന്നില്‍ കണ്ട്

ഖത്തര്‍ ഫിഫ ലോകകപ്പ് തിയ്യതിക്ക് മാറ്റം | Oneindia Malayalam
മോസ്‌കോ: 2022 ലെ ഖത്തര്‍ ഫിഫ ലോകകപ്പിനുള്ള പുതിയ തിയ്യതി പ്രഖ്യാപിച്ചു. സാധാരണ നടക്കാറുള്ള ജൂണ്‍-ജൂലൈ മാസങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഖത്തര്‍ ഫിഫ ലോകകപ്പ് അരങ്ങേറുക. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഗള്‍ഫ് മേഖലയിലെ കടുത്ത ചൂട് പരിഗണിച്ചാണ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ നിന്ന് നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മാറ്റിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാവും ടൂര്‍ണമെന്റ് അരങ്ങേറുക.
Story first published: Saturday, July 14, 2018, 9:48 [IST]
Other articles published on Jul 14, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications