കളിക്കുമ്പോഴാ പ്രശ്നം, രാത്രി പാര്‍ട്ടി നടത്താന്‍ കുഴപ്പമില്ല- രോഹിത് ഇന്ത്യന്‍ നായകനാവരുത്!
Thursday, December 22, 2022, 15:42 [IST]
പരിക്കു കാരണം ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഒരു ഫോട്ടോയുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ്...