World Cup 2023: ജയവര്‍ധനെ ഇടപെട്ടത് എന്തിന്? രോഹിത് പോലും ഞെട്ടി! ഇന്ത്യ- ലങ്ക മാച്ച് സംശയകരം
Wednesday, November 8, 2023, 18:24 [IST]
മുന്‍ ചാംപ്യന്മാരായ ശ്രീലങ്ക ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ഗുരുതര ആരോപണവുമായി ലങ്കന്‍ എംപി രംഗത്ത് വന്നിരിക്കുകയാണ്...