ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
Saturday, March 9, 2019, 12:10 [IST]
ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തും പുറത്തായി. ഇതോടെ...