ഹരിതം ഫുട്‌ബോള്‍ എഫ് സി വടകര ജേതാക്കള്‍
വടകര : ഹരിതം കലാ സാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എഫ് സി വടകര ജേതാക്കള്‍ ആയി.
കപ്പ് തിരിച്ചുപിടിക്കാന്‍ മഞ്ഞപ്പട റെഡി, ഇതാ ബ്രസീല്‍ ലോകകപ്പ് ടീം...
പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉല്‍ഘാടനം ചെയ്തു ഹരിതം പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

ഒ.കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ടി.എന്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍, ക്രസന്റ് അബ്ദുള്ള, കെ.കെ അമ്മദ്, പി.പി ജാഫര്‍, ഒ.കെ ഇബ്രാഹിം, ഒ.മഹേഷ്, പറമ്പത്ത് പ്രഭാകരന്‍, കെ.ഇ ഇസ്മായില്‍, എം.ആര്‍ അബ്ദുള്ള, ഷിബില്‍ എം പി സംസാരിച്ചു. സെക്രട്ടറി റിയാസ് കുനിയില്‍ സ്വാഗതവും ട്രഷറര്‍ ഹാഫിസ് മാതാഞ്ചേരി നന്ദിയും പറഞ്ഞു
കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക്... പരമ്പര ഇന്ത്യക്കു തന്നെ, ഡിവില്ലിയേഴ്‌സില്ല!! വീണ്ടും പരിക്ക്
Story first published: Monday, February 19, 2018, 13:20 [IST]
Other articles published on Feb 19, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications