Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രണ്ടാമങ്കത്തിന് ടീം ഇന്ത്യ റെഡി, വൈഭവ് കളിച്ചേക്കും; ടോസ് 6.30ന്

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമങ്കത്തിന് ടീം ഇന്ത്യ റെഡി. നേരത്തേ ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ കളി മഴയെടുത്ത ശേഷമാണ് ഇരുടീമുകളും ഇത്തവണയിറങ്ങുന്നത്. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയേക്കുമെന്നു സൂചനകളുണ്ട്.

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

വൈഭവ് ടീമിലേക്കു വന്നാല്‍ ആര്‍ക്കാവും പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവുകയെന്നാണ് അറിയാനുള്ളത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനാവും ഒരു പക്ഷെ സ്ഥാനം വിട്ടുകൊടുക്കേണ്ടി വരിക. അതല്ലെങ്കില്‍ അഭിഷേക് ശര്‍മയ്ക്കു വിശ്രമം നല്‍കി വൈഭവിനെയും സഞ്ജുവിനെയും ഓപ്പണ്‍ ചെയ്യിക്കാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല.

SHREYAS BROOK

ഇന്ത്യ (സാധ്യതാ പ്ലെയിങ് 11)- സഞ്ജു സാംസണ്‍/ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

ഇംഗ്ലണ്ട് (പ്ലെയിംഗ് 11)- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്ക്‌സ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്.

Story first published: Saturday, July 4, 2026, 17:15 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+