പണം ഇരട്ടിയാകാന്‍ നിക്ഷേപിച്ചു; ദ്രാവിഡിനും സൈനക്കും ഉള്‍പ്പെടെ 300 കോടിയുടെ നഷ്ടം
Thursday, March 15, 2018, 09:48 [IST]
ബെംഗളുരു: എളുപ്പത്തില്‍ നിക്ഷേപം വര്‍ദ്ധിക്കാനായി സ്വകാര്യ കമ്പനിയില്‍ പണം നിക്ഷേപിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും...