ഉനദ്കട്ടിന് ലോട്ടറിയടിച്ചു, റെക്കോര്‍ഡ് തുകയുമായി ഇന്ത്യന്‍ താരങ്ങളില്‍ മെഗാസ്റ്റാര്‍
Sunday, January 28, 2018, 13:35 [IST]
മുംബൈ: ഐപിഎല്‍ താരലേലം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി മിന്നിത്തിളങ്ങി നില്‍ക്കുകയാണ്...