യുഎസ് ഓപ്പണ്‍: കുതിപ്പ് തുടര്‍ന്ന് നദാലും സെറീനയും... മുറേയ്ക്ക് മടക്കടിക്കറ്റ്
Thursday, August 30, 2018, 17:10 [IST]
ന്യൂയോര്‍ക്ക് സിറ്റി: പുരുഷ വിഭാംഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ റാഫേല്‍ നദാലും വനിത വിഭാഗം സിംഗിള്‍സില്‍ മുന്‍ ജേതാവായ സെറീന...