മെസ്സിയില്ലാത്ത അര്‍ജന്റീനയ്ക്ക് ബ്രസീലിനെ തോല്‍പ്പിക്കാന്‍ കഴിയുമോ?; റൊമേരോ പറയുന്നു
Tuesday, October 16, 2018, 14:12 [IST]
ലണ്ടന്‍: സൗദി അറേബ്യയില്‍വെച്ച് നടക്കാനിരിക്കുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരത്തിലാണ് ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധയെല്ലാം. എല്ലാകാലവുമെന്ന...