അക്തര്‍ അന്നു തീര്‍ന്നേനെ! കരിയര്‍ രക്ഷിച്ചത് ഡാല്‍മിയ, തുറന്നു പറഞ്ഞ് മുന്‍ പിസിബി മേധാവി
Friday, April 17, 2020, 15:54 [IST]
കറാച്ചി: പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ കരിയര്‍ രക്ഷിച്ചത് അന്തരിച്ച മുന്‍ ബിസിസിഐ പ്രസിഡന്റും ഐസിസി മേധാവിയുമായിരുന്ന ജഗ്&...