ലീസ്റ്റര്സിറ്റി ഫുട്ബോള്‍ ക്ലബ്ബ് ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
Monday, October 29, 2018, 09:34 [IST]
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലീസ്റ്റര്‍ സിറ്റിയുടെ ഉടമ തായ് കോടീശ്വരനായ വിചായി ശ്രിവദ്ധനപ്രഭ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു...