മെസ്സിയെ പ്രകോപിപ്പിച്ചതെന്ത്? അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിനിടയില്‍ നടന്നത് ഇതാണ്; വെളിപ്പെടുത്തലുമായി റഫറി
Wednesday, July 10, 2019, 10:32 [IST]
റിയോ ഡി ജനെയ്റോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ റഫറിയിങ്ങിനെതിരെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി പ്രതികരിച്ചതിനുപിന്നാലെ വെളിപ്പെടുത...