ബെയ്ലിനെ കൈമാറാമെന്ന് റയല്‍ സമ്മതിച്ചു, അവസാന നിമിഷം കാലുമാറി; വെളിപ്പെടുത്തി ചൈനീസ് ലീഗ് കോച്ച്
Saturday, February 22, 2020, 17:39 [IST]
മാഡ്രിഡ്: വെയ്ല്‍സ് സ്ട്രൈക്കര്‍ ഗാരത് ബെയ്ലിനെ കൈമാറാന്‍ റയല്‍ മാഡ്രിഡ് സമ്മതിച്ചിരുന്നെങ്കിലും പിന്നീട് കാലുമാറിയെന്ന് വെളിപ്പെടുത്ത...