ടോക്കിയോ 2020
വിട
മിൽഖാ
ഹോം  »  ഒളിമ്പിക്സ് 2020  »  മത്സരക്രമം

ഒളിംപിക്‌സ് 2020 ഷെഡ്യൂള്‍

കാത്തിരിപ്പിന് വിരാമമായി. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ടോക്കിയോ ഒളിമ്പിക്സിന് തിരിതെളിയുന്നു. 2021 ജൂലായ് 23 -ന് ടോക്കിയോ ഒളിമ്പിക്സിന് തുടക്കമാവും. കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയെത്തുടർന്നാണ് ഒളിമ്പിക്സ് മാമാങ്കം മാറ്റിവെച്ചത്. എന്തായാലും കോവിഡ് ഭീതി പതിയെ വിട്ടൊഴിയുമ്പോൾ ജപ്പാന്റെ മണ്ണിലേക്ക് 32 -മത് ഒളിമ്പിക്സ് പതിപ്പ് തിരിച്ചെത്തുകയാണ്. ഇക്കുറി 205 രാജ്യങ്ങളിൽ നിന്നായി 11,000 -ത്തിൽപ്പരം കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി 339 മത്സര ഇനങ്ങൾക്കാണ് ടോക്കിയോ വേദിയാവുക. ഓഗസ്റ്റ് 8 -ന് ഒളിമ്പിക്സിന് തിരശ്ശീല വീഴും. ചരിത്രത്തിൽ രണ്ടാം തവണയാണ് ജപ്പാൻ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. ഈ അവസരത്തിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ സമ്പൂർണ വിവരം ചുവടെ കാണാം.
ഉദ്ഘാടന / സമാപന ചടങ്ങുകൾ
ഇനങ്ങൾ
മെഡൽ ഇനങ്ങൾ
മത്സരം
21 Wed 22 Thu 23 Fri 24 Sat 25 Sun 26 Mon 27 Tue 28 Wed 29 Thu 30 Fri 31 Sat 01 Sun 02 Mon 03 Tue 04 Wed 05 Thu 06 Fri 07 Sat 08 Sun
ചടങ്ങുകൾ
അമ്പെയ്ത്ത്
അത്ലറ്റിക്സ്
ബാഡ്മിന്റൺ
ബേസ്ബോൾ
ബാസ്കറ്റ്ബോൾ
ബാസ്കറ്റ്ബോൾ 3x3
ബീച്ച് വോളിബോൾ
ബിഎംഎക്സ് റേസിങ്
ബോക്സിങ്
കനോയിങ് സ്‌ലാലം
കനോയിങ് സ്‌പ്രിന്റ്
സൈക്ലിങ് – ട്രാക്ക്
ഡൈവിങ്
അശ്വാഭ്യാസം – ഡ്രെസാജ്
ഫെൻസിങ്
ഫുട്ബോൾ
ഗോൾഫ്
ജിംനാസ്റ്റിക്സ് – ആർട്ടിസ്റ്റിക്
ഹാൻഡ്ബോൾ
ഹോക്കി
ജൂഡോ
കരാട്ടെ
മോഡേൺ പെന്റാത്‌ലോൺ
മൗണ്ടൻ ബൈക്ക്
നീന്തൽ – തുറന്ന വെള്ളത്തിൽ
തുഴച്ചിൽ
സെവൻസ് റഗ്ബി
പായ്‌വഞ്ചിയോട്ടം
ഷൂട്ടിങ്
സ്കേറ്റ്ബോർഡിങ്
സോഫ്റ്റ്ബോൾ
സ്പോർട്ട് ക്ലൈംബിങ്
സർഫിങ്
നീന്തൽ
ടേബിൾ ടെന്നീസ്
തയ്ക്വാൻഡോ
ടെന്നീസ്
ട്രയാത്ലോൺ
വോളിബോൾ
വാട്ടർ പോളോ
ഭാരോദ്വഹനം
ഗുസ്തി – ഫ്രീസ്റ്റൈൽ
മത്സരം
21 Wed 22 Thu 23 Fri 24 Sat 25 Sun 26 Mon 27 Tue 28 Wed 29 Thu 30 Fri 31 Sat 01 Sun 02 Mon 03 Tue 04 Wed 05 Thu 06 Fri 07 Sat 08 Sun
മെഡൽ പട്ടിക
# രാജ്യം
മൊത്തം
#
AFG
0 0 0 0
#
ALB
0 0 0 0
#
ALG
0 0 0 0
#
ASA
0 0 0 0
#
IND
0 0 0 0
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X