വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയഗെയിംസ്: പഞ്ചാബ് ചാമ്പ്യന്മാര്‍

By Super

ലുധിയാന: 31-ാം ദേശീയ ഗെയിംസിന് ഡിസംബര്‍ ഒന്ന് ശനിയാഴ്ച തിരശീല വീഴും. വെള്ളിയാഴ്ച മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 61 സ്വര്‍ണമടക്കം 163 മെഡലുകളോടെ ആതിഥേയരായ പഞ്ചാബ് ചാമ്പ്യന്‍മാരായി.

കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍പട്ടത്തിനടുത്തെത്തിയ കേരളം ഇത്തവണം തീരെ മങ്ങിയ പ്രകടനം കാഴ്ച വെച്ചാണ് ജന്മനാട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 52 സ്വര്‍ണം നേടിയ കേരളത്തിന് ഇത്തവണ 19 സ്വര്‍ണമേ നേടാനായുള്ളൂ. അഞ്ചാം സ്ഥാനത്താണ് കേരളം.

43 സ്വര്‍ണം നേടിയ സര്‍വീസസ് ആണ് രണ്ടാം സ്ഥാനത്ത്. മണിപ്പൂര്‍ മൂന്നാം സ്ഥാനത്തും ദില്ലി നാലാം സ്ഥാനത്തുമാണ്.

വെള്ളിയാഴ്ച കേരളത്തിന്റെ വനിതകള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X