ദേശീയഗെയിംസ്: പഞ്ചാബ് ചാമ്പ്യന്മാര് Saturday, December 1, 2001, 23:53 [IST] ലുധിയാന: 31-ാം ദേശീയ ഗെയിംസിന് ഡിസംബര്‍ ഒന്ന് ശനിയാഴ്ച തിരശീല വീഴും. വെള്ളിയാഴ്ച മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 61 സ്വര്‍ണമടക്കം 163 മെഡലുകളോടെ ...