Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള യുദ്ധം വ്യാഴാഴ്ച നടക്കും

പനാജി:ഇന്ത്യന്‍ സീപ്പര്‍ ലീഗ് രണ്ടാം സീസണിലെ നാലു കളികളില്‍ മുംബൈയ്ക്ക് ആദ്യ ജയം നേടി കൊടുത്തത് സുനില്‍ ചേത്രിയുടെ തകര്‍പ്പന്‍ ഗോളുകള്‍. 2 ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്‌സി ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച കരുത്തുമായി കളത്തില്‍ ഇറങ്ങിയ ഡല്‍ഹി, മുംബൈ കോച്ച് നിക്കോളാസ് അനെല്‍ക്കെയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ പിഴച്ചു പോയി.

വ്യാഴാഴ്ച നടക്കുന്ന കളിയില്‍ കരുത്തുറ്റ ടീമിനെയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടത്. ലോകോത്തര കളിക്കാര്‍ അണിനിരക്കുന്ന എഫ്‌സി ഗോവ ടീമിനെ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും ചാമ്പ്യന്‍ഷിപ്പിലെ ഫേവറേറ്റ് പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ടീമാണ് എഫ്‌സി ഗോവ. ഇന്നു വിട്ടു കൊടുക്കാന്‍ ഗോവയും തയ്യാറായി എന്നു വരില്ല, കാരണം കളി നടക്കുന്നത് സ്വന്തം മണ്ണിലാണ്. ഇന്നു നടക്കുന്നത് വെറും കളിയല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ യുദ്ധം തന്നെയാണ്.

തോല്‍വികളില്‍ പകച്ചു നില്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനി കഴിയില്ല. വിജയിക്കുമെന്ന് വാക്കു നല്‍കിയാണ് താരങ്ങള്‍ കളികളത്തില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ തോല്‍വികളില്‍ താരങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ പോലും പ്രതീക്ഷയര്‍പ്പിച്ച ആരാധകരെ വിഷമിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല

താരങ്ങള്‍ കളികളത്തില്‍

താരങ്ങള്‍ കളികളത്തില്‍

ഇരു ടീമിലെയും താരങ്ങള്‍ കളികളത്തില്‍

ബോളിനു വേണ്ടി മദൂല

ബോളിനു വേണ്ടി മദൂല

ബോളിനു വേണ്ടി പാഞ്ഞടുക്കുന്ന ക്യപ്റ്റന്‍ ഫ്‌ളോറണ്ട് മദൂല

വിജയ ഗോള്‍

വിജയ ഗോള്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെ ആദ്യ ഗോള്‍

ഡാരന്‍ ഒഡിയയുടെ പ്രതിരോധം

ഡാരന്‍ ഒഡിയയുടെ പ്രതിരോധം

അയര്‍ലന്‍ഡ് താരം ഡാരന്‍ ഒഡിയയുടെ പ്രതിരോധത്തിനായുള്ള പോരാട്ടം

സോണി നോര്‍ദെയ്ക്ക് ഒരായിരം നന്ദി

സോണി നോര്‍ദെയ്ക്ക് ഒരായിരം നന്ദി

ചേത്രിയുടെ ഗോളുകള്‍ക്ക് വഴിയൊരുക്കിയ ഹെയ്തി താരം സോണി നോര്‍ദെയ്ക്ക് നന്ദി പറയുന്നു

Story first published: Thursday, October 22, 2015, 14:26 [IST]
Other articles published on Oct 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+