പസഫിക് ഗെയിംസ് ഫുട്‌ബോളില്‍ മെക്രോനേഷ്യ തോറ്റത് 46 ഗോളിന്
വെല്ലിങ്ടണ്‍: തോല്‍വി എന്നോക്കെ പറഞ്ഞാല്‍ ഇങ്ങനെയുണ്ടാ ഒരു തോല്‍വി. പസഫിക് ഗെയിംസ് ഫുട്‌ബോളില്‍ മെക്രോനേഷ്യയുടെ ഗോള്‍വല നിറഞ്ഞു കവിഞ്ഞു എന്ന് പറയാതെ വയ്യ.
വനോതുവിനോട് എതിരില്ലാത്ത 46 ഗോളുകള്‍ക്കാണ് മെക്രോനേഷ്യ തോറ്റത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍നിന്ന് ടീം വഴങ്ങിയത് 114 ഗോളുകളാണ്. ആദ്യമത്സരത്തില്‍ താഹിതിയോട് 30-0ത്തിനും രണ്ടാമത്തെ മത്സരത്തില്‍ ഫിജിയോട് 38-0ത്തിനുമാണ് ടീം തോറ്റത്.

ആദ്യമായാണ് മെക്രോനേഷ്യ പസഫിക് ഗെയിംസില്‍ കളിക്കാനെത്തുന്നത്. വാനോതു ടീമിനായി ജീന്‍ കാല്‍ടാക് 16 ഗോളുകള്‍ നേടി. രണ്ട് മിനിറ്റില്‍ ഒരു ഗോള്‍ എന്ന ക്രമത്തിലാണ് വനോതുവിനോട് മെക്രോനേഷ്യ ഗോള്‍ വഴങ്ങിയത്.
ഫുട്‌ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. എങ്കിലും ഇതിന് റെക്കോഡ് ബുക്കില്‍ ഇടംകിട്ടില്ല താരണം മെക്രോനേഷ്യക്ക് ഫിഫയില്‍ അംഗത്വം ഇല്ല.ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന ജയം ഓസ്‌ട്രേലിയയുടെ പേരിലാണ്. 2002 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സമോവയെ അവര്‍ എതിരില്ലാത്ത 31 ഗോളുകള്‍ക്കാണ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications