വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറോ കപ്പ്; റഷ്യ പുറത്ത്, ഇംഗ്ലണ്ട് അകത്ത്

സെയിന്റ് എറ്റിന: ഇംഗ്ലണ്ടും വെയ്ല്‍സും യൂറോകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. റഷ്യക്കെതിരെ എതിരില്ലാത്ത മൂന്ന് ഗേളുമായാണ് വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ഇംഗ്ലണ്ട് സ്ലൊവാക്യത്തെതിരെ സമനിലകൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

യൂറോയ്ക്ക് ആവേശത്തുടക്കം; അവസാന മിനുട്ടിൽ ഫ്രാന്‍സിന് നാടകീയ ജയം, രക്ഷകനായത് പെയറ്റ!യൂറോയ്ക്ക് ആവേശത്തുടക്കം; അവസാന മിനുട്ടിൽ ഫ്രാന്‍സിന് നാടകീയ ജയം, രക്ഷകനായത് പെയറ്റ!

സെയ്ന്റ് എറ്റിനയില്‍ നടന്ന മത്സരത്തില്‍ റൂണിയെയും സ്റ്റെര്‍ലിങ്ങിനെയും അലിയെയും ഹാരി കെയ്‌നിനെയും പുറത്തിരുത്തിയാണ് ഇംഗ്ലണ്ടിനെ കളത്തിലിറക്കിയത്. പിന്നീട് രണ്ടാം പകുതിയിലാണ് കെയ്‌നിനെയും റൂണിയെയും അലിയെയും ഹോഡ്ജന്‍ രംഗത്തിറക്കിയത്.

Euro Cup

സ്ലൊവാക്യക്കെതിരെ 27 തവണയാണ് ഇംഗ്ലണ്ട് ലക്ഷ്യമില്ലാത്ത ഷോട്ടുകള്‍ പായിച്ചത്. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് വമ്പന്മാരെ രംഗത്തിറക്കിയിട്ടും സ്ലൊവാക്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ വെയ്ല്‍സ് റഷ്യയെ ചരിത്രത്തിലേ ഇല്ലാതാക്കി യൂറോകപ്പില്‍ പ്രാധാന്യം അറിയിച്ചിരിക്കുകയാണ്.

യൂറോകപ്പ് ഫുട്‌ബോള്‍ ജൂണ്‍ പത്തിനു തുടങ്ങും, സ്പെയിനും ഫ്രാന്‍സും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍യൂറോകപ്പ് ഫുട്‌ബോള്‍ ജൂണ്‍ പത്തിനു തുടങ്ങും, സ്പെയിനും ഫ്രാന്‍സും ജര്‍മനിയും വീണ്ടും നേര്‍ക്കുനേര്‍

യൂറോ കപ്പിലെ മനോഹര ഗോളുകളിലൊന്നാണ് ഗരെത് ബെയ്‌ലിന്റെ ബൂട്ടില്‍ നിന്ന് വലയിലെത്തിയത്. ഈ ഗോളോടെ ഈ യൂറോ കപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മുന്‍ നിരയിലെത്താനും ബെയ്‌ലിനായി. റഷ്യക്കെതിരെ ആദ്യ ഗോള്‍ നേടിയത് ആരോണ്‍ റാംസിയാണ്. ആദ്യ ഗോളിന്റെ ഓര്‍മ്മകള്‍ മായും മുന്‍പ് നീല്‍ ജോണ്‍ ടെയ്‌ലര്‍ ലീഡുയര്‍ത്തുകയായിരുന്നു.

Story first published: Tuesday, June 21, 2016, 12:28 [IST]
Other articles published on Jun 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X