Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നെയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെന്നെയിന്‍ എഫ്‌സി മുംബൈയെ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചു. സ്റ്റിവന്‍ മെന്‍ഡോസയുടെ ഇരട്ട ഗോളുകളാണ് ചെന്നെയിന്‍ എഫ്‌സിയെ വിജയത്തിലെത്തിച്ചത്.

കളിയുടെ രണ്ടാം പകുതിയില്‍ ആറു മിനിട്ടുകളുടെ വ്യത്യാസത്തിലാണ് സ്റ്റിവിന്‍ മെന്‍ഡോസയുടെ ഗോളുകള്‍. ഇതോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായി. മുംബൈ ഏഴാം സ്ഥാനത്തു തന്നെ തുടരുന്നു.

ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ അത്‌ലാറ്റിക്കോ ഡി കൊല്‍ക്കത്തയും എഫ്‌സി പുനെയുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പുനെ തോറ്റിരുന്നു. തിരിച്ചു വരവിനുള്ള മത്സരം കൂടിയാകും പുനെക്ക് ഇത്.

ടീമുകള്‍ കളികളത്തിലേക്ക്

ടീമുകള്‍ കളികളത്തിലേക്ക്

ഇരുടീമുകളും കളികളത്തിലേക്ക്

സ്റ്റിവന്‍ മെന്‍ഡോസയുടെ ഇരട്ട ഗോളുകള്‍

സ്റ്റിവന്‍ മെന്‍ഡോസയുടെ ഇരട്ട ഗോളുകള്‍

സ്റ്റിവന്‍ മെന്‍ഡോസയുടെ ഇരട്ട ഗോളുകളാണ് ചെന്നൈക്ക് കര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളിയുടെ രണ്ടാം പകുതിയില്‍ ആറു മിനിട്ടുകളുടെ വ്യത്യാസത്തിലായിരുന്നു ഗോളുകള്‍

അടവുകള്‍ പിഴച്ച് മുംബൈ

അടവുകള്‍ പിഴച്ച് മുംബൈ

കളിയുടെ തുടക്കത്തില്‍ രണ്ടു ടീമുകളും ഒരോ നിലയില്‍ മുന്നേറിയെങ്കിലും മുംബൈക്ക് പിഴച്ച ഗോളുകളാണ് ചെന്നൈ വലയില്‍ എത്തിച്ചത്.

 ചെന്നൈ ടീമിന്റെ ആനന്ദ നൃത്തം

ചെന്നൈ ടീമിന്റെ ആനന്ദ നൃത്തം

ആദ്യ ഗോല്‍ നേടിയ സന്തോഷത്തില്‍ ചെന്നൈ താരങ്ങള്‍ നൃത്തം ചവിട്ടുന്നു

പോരാട്ടത്തില്‍

പോരാട്ടത്തില്‍

തോയ് സിങിന്റെ പന്തിനു വേണ്ടിയുള്ള പോരാട്ടം

ചെന്നൈ മൂന്നാം സ്ഥാനത്ത്

ചെന്നൈ മൂന്നാം സ്ഥാനത്ത്

ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി.

മുംബൈ ലീഡ് നിലയില്‍ വ്യത്യാസമില്ല

മുംബൈ ലീഡ് നിലയില്‍ വ്യത്യാസമില്ല

ഏഴാം സ്ഥാനത്തു തന്നെ തുടരുകയാണ് മുംബൈ ഇപ്പോഴും

Story first published: Saturday, October 17, 2015, 11:49 [IST]
Other articles published on Oct 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+