Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലയണല്‍ മെസ്സിക്ക് 'മുകളില്‍' വിമാനവും പറക്കില്ല!! പറത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കുടുങ്ങും

മാഡ്രിഡ്: ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കു മുകളിലൂടെ വിമാനവും പറക്കില്ല. മെസ്സിയുടെ വീടിനു മുകളിലൂടെ വിമാനം പറപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് സ്പാനിഷ് എയര്‍ലൈന്‍ പ്രസിഡന്‍റ് ജാവിയര്‍ സാഞ്ചസ് പ്രീറ്റോ പറയുന്നു. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1

ബാഴ്‌സലോണയിലെ വിമാനത്താവളം വിപുലീകരിക്കാനുള്ള സാധ്യതകള്‍ക്കു തടസ്സമാവുന്നതും ഇക്കാര്യമാണെന്ന് പ്രീറ്റോ പറഞ്ഞു. പുതിയ ടെര്‍മിനല്‍ വരികയാണെങ്കില്‍ മെസ്സി താമസിക്കുന്ന വീടിനു മുകളിലൂടെയായിരിക്കും വിമാനം കടന്നുപോവുക. അതിനു അനുമതിയില്ലാത്തതാണ് പ്രധാന തടസ്സമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

വിമാനത്താവളത്തില്‍ നിന്നും ചുരുങ്ങിയത് 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗാവയിലാണ് മെസ്സിയും കുടുംബവും താമസിക്കുന്നത്. മെസ്സി മാത്രമല്ല ബാഴ്‌സലോണ ടീമിലെ തന്റെ സഹതാരങ്ങളായ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ്, പുതുതായി ടീമിലെത്തിയ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോ എന്നിവരും ഗാവയില്‍ തന്നെയാണ് താമസം.

Story first published: Friday, March 2, 2018, 13:01 [IST]
Other articles published on Mar 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+