Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കറുത്ത കുതിരകളുടെ ദിനം...ചിത്രങ്ങള്‍

ലോകപ്പ് ഫുട്‌ബോളിന്റെ കഴിഞ്ഞുപോയ മണിക്കൂറുകള്‍ യഥാര്‍ത്ഥത്തില്‍ കറുത്ത കുതിരകളുടേതായിരുന്നു. മുന്‍ ലോക ചാമ്പന്യന്‍മാരായ ഉറുഗ്വേയും ഇംഗ്ലണ്ടും ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാനും അട്ടിമറിക്കപ്പെട്ടു.

കോസ്റ്റാറിക്കയും ഐവറി കോസ്റ്റും ഇറ്റലിയും കളിപ്രേമികളുടെ മനം കവര്‍ന്നു. വെയ്ന്‍ റൂണി എന്ന് താരത്തിന്റെ പൊലിമ നഷ്ടപ്പട്ടതിനും കഴിഞ്ഞ ദിവസത്തെ മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചു.

ലോകകപ്പ് മത്സരങ്ങള്‍ക്ക് എപ്പോഴും ഒരു ക്ലാസ്സിക് ടച്ചുണ്ടാകും. പലപ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, ആകസ്മികതയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ച് അവ മുന്നോട്ട് പോയിക്കൊണ്ടിരിക്കും. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിലെ ചില പ്രധാന ദൃശ്യങ്ങളിലേക്ക്...

ഇറ്റലിയുടെ ആദ്യ ഗോള്‍

ഇറ്റലിയുടെ ആദ്യ ഗോള്‍

ക്ലൗഡിയോ മാര്‍ക്കിസിയോയാണ് ഇറ്റലി ആദ്യ ഗോള്‍ നേടിയത്. ആന്ദ്രേ പിര്‍ലോയുടെ തന്ത്രമാണ് മാര്‍ക്കിസിയോ ഗോളാക്കി മാറ്റിയത്.

ഗോളാഹ്ലാദം

ഗോളാഹ്ലാദം

ഗോള്‍ നേടിയ ഇറ്റാലിയന്‍ താരം മാര്‍ക്കിസിയോയുടെ ആഹ്ലാദ പ്രകടനം

റഫറീ ഫൗളല്ലേ...

റഫറീ ഫൗളല്ലേ...

ഇറ്റാലിയന്‍ താരം ആന്ദ്രെ പിര്‍ലോ റഫറിയോട് ഫ്രീ കിക്കിന് വേണ്ടി വാദിക്കുന്നു.

അതാണ് ബലോടെല്ലി...

അതാണ് ബലോടെല്ലി...

ഇറ്റലിയുടെ വിജയ ഗോള്‍ തലകൊണ്ട് അടിച്ചുകയറ്റിയത് മറ്റാുമല്ല, പ്രിയ ബലോടെല്ലി തന്നെ.

എന്നോട് കളിക്കല്ലേ

എന്നോട് കളിക്കല്ലേ

ഗോള്ടിച്ചതിന് ശേഷം ബലോടെല്ലിയുടെ പ്രകടനം.

നീയാണ് കറുത്ത മുത്ത്

നീയാണ് കറുത്ത മുത്ത്

വിജയ ഗോള്‍ നേടിയ ബലോടെല്ലിയെ മാര്‍കോ നെറാട്ടി അഭിനന്ദിക്കുന്നു.

ഉറുഗ്വേയുടെ ഭാഗ്യമോ ഭാഗ്യക്കേടോ

ഉറുഗ്വേയുടെ ഭാഗ്യമോ ഭാഗ്യക്കേടോ

കോസ്റ്റാറിക്കയുമായുള്ള ഗ്രൂപ്പമ ത്സരത്തില്‍ ആദ്യഗോള്‍ നേടിയ ഉറുഗ്വേ താരം എഡിന്‍സണ്‍ കാവനിയുടെ ആഹ്ലാദം.

കോസ്റ്ററിക്ക തകര്‍ത്തു

കോസ്റ്ററിക്ക തകര്‍ത്തു

ഒന്നെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കോസ്റ്റാറിക്ക മുന്‍ ലോക ചാമ്പ്യന്‍മാരായ ഉറുഗ്വേയെ തോല്‍പിച്ചത്. മൂന്നാം ഗോള്‍ നേടി ഉറുഗ്വേ താര മാര്‍കോ യുറേനയുടെ ആഹ്ലാദം.

വിജയാഹ്ലാദം

വിജയാഹ്ലാദം

മൂന്നാം ഗോള്‍ നേടിയതോടെ കോസ്റ്റാറിക്കക്ക് വിജയം ഉറപ്പായി. ഇത് ഗോളടിച്ചതിന്റെ ാഹ്ലാദമല്ല, ശരിക്കും കളി ജയിച്ചതിന്റെ ആവേശമാണ്.

വിഫലമായ ശ്രമം

വിഫലമായ ശ്രമം

ഗ്രീസ് -കൊളംബിയ മത്സരത്തില്‍ കൊളംബിയയുടെ റോഡ്‌റിഗ്രിസിന്റെ ഷോട്ട് തടുക്കാന്‍ ശ്രമിക്കുന്ന ഗ്രീസിന്റെ ഗോളി.

ഗോള്‍ ഗോള്‍ ഗോള്‍

ഗോള്‍ ഗോള്‍ ഗോള്‍

കൊളംബിയക്ക് വേണ്ടി മൂന്നാം ഗോളും സ്വന്തമാക്കിയ റോഡ്‌റിഗ്രിസും സംഘവും ആഹ്ലാദത്തില്‍.

 വീണ്ടും ഗോള്‍?

വീണ്ടും ഗോള്‍?

ഗ്രീസിനെതിരെ ഗോള്‍ നേടിയ കൊളംബിയന്‍ താരം തിയോഫിലോ ഗുറ്റിനറിന്റെ ആഹ്ലാദം.

വിജാഹ്ലാദം

വിജാഹ്ലാദം

ഗ്രീസിനെ അനായാസം കീഴപ്പെടുത്തിയതിന്റെ ആഘോഷത്തില്‍ കൊളംബിയന്‍ താരങ്ങള്‍

Story first published: Sunday, June 15, 2014, 11:06 [IST]
Other articles published on Jun 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+