Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ക്കുക ആരൊക്കെ? ബാഴ്‌സ-റയല്‍ പോരാട്ടമില്ല, ബയേണിന് ആരൊക്കെ എതിരാളിയാകാം, സാധ്യത ഇങ്ങനെയൊക്കെയാണ്‌

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി പതിനാറ് ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണിവര്‍.

ആഴ്‌സണല്‍, നാപോളി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മൊണാക്കോ, ബൊറുസിയ ഡോട്മുണ്ട്, ലെസ്റ്റര്‍ സിറ്റി, യുവെന്റസ് ക്ലബ്ബുകള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നോക്കൗട്ടിലേക്ക് പ്രവേശിച്ചത്.

messii

പി എസ് ജി, ബെന്‍ഫിക്ക, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ബയെര്‍ ലെവര്‍കുസന്‍, റയല്‍മാഡ്രിഡ്, എഫ് സി പോര്‍ട്ടോ, സെവിയ്യ ക്ലബ്ബുകള്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ഇടം പിടിച്ചത്.

പ്രീക്വാര്‍ട്ടറില്‍ ആരൊക്കെ നേര്‍ക്കു നേര്‍ വരും ? സാധ്യത നമുക്കൊന്ന് നോക്കാം...

ആഴ്‌സണല്‍ (ഗ്രൂപ്പ് എ ചാമ്പ്യന്‍, 14 പോയിന്റ്) :

എതിരാളിയാകാന്‍ സാധ്യതയുള്ളത് : ബെന്‍ഫിക്ക, ബയേണ്‍ മ്യൂണിക്, ബയെര്‍ ലെവര്‍കുസന്‍, റയല്‍മാഡ്രിഡ്, പോര്‍ട്ടോ, സെവിയ്യ.

പി എസ് ജി (ഗ്രൂപ്പ് എ റണ്ണേഴ്‌സപ്പ്, 12 പോയിന്റ്) :

എതിരാളിയാകാന്‍ സാധ്യതയുള്ളത് : നാപോളി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറുസിയ ഡോട്മുണ്ട്, ലെസ്റ്റര്‍ & യുവെന്റസ്.

നാപോളി (ഗ്രൂപ്പ് ബി ചാമ്പ്യന്‍, 11 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : പി എസ് ജി, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ബയെര്‍ ലെവര്‍കുസന്‍, റയല്‍മാഡ്രിഡ്, പോര്‍ട്ടോ & സെവിയ്യ.

ബെന്‍ഫിക്ക (ഗ്രൂപ്പ് ബി റണ്ണേഴ്‌സ്, 8 പോയിന്റ്):

ആഴ്‌സണല്‍, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, മൊണാക്കോ, ബൊറുസിയ ഡോട്മുണ്ട്, ലെസ്റ്റര്‍ & യുവെന്റസ്.

ബാഴ്‌സലോണ (ഗ്രൂപ്പ് സി ചാമ്പ്യന്‍, 15 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : പി എസ് ജി, ബെന്‍ഫിക്ക, ബയേണ്‍ മ്യൂണിക്, ബയെര്‍ ലെവര്‍കുസന്‍ & പോര്‍ട്ടോ.

മാഞ്ചസ്റ്റര്‍ സിറ്റി (ഗ്രൂപ്പ് സി റണ്ണേഴ്‌സപ്പ്, 9 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : നാപോളി, അത്‌ലറ്റിക്കോ മാഡ്രിഡ്, മൊണാക്കോ, ബൊറുസിയ ഡോട്മുണ്ട് & യുവെന്റസ്.

അത്‌ലറ്റിക്കോ മാഡ്രിഡ് (ഗ്രപ്പ് ഡി ചാമ്പ്യന്‍, 15 പോയിന്റ്) :

എതിരാളിയാകാന്‍ സാധ്യതയുള്ളത് : പി എസ് ജി, ബെന്‍ഫിക്ക, മാഞ്ചസ്റ്റര്‍ സിറ്റി, ബയെര്‍ ലെവര്‍കുസന്‍ & പോര്‍ട്ടോ.

ബയേണ്‍ മ്യൂണിക് (ഗ്രൂപ്പ് ഡി റണ്ണേഴ്‌സപ്പ്, 12 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : ആഴ്‌സണല്‍, നാപോളി, ബാഴ്‌സലോണ, മൊണാക്കോ, ലെസ്റ്റര്‍ & യുവെന്റസ്.

മൊണാക്കോ (ഗ്രൂപ്പ് ഇ ചാമ്പ്യന്‍, 11 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : ബെന്‍ഫിക്ക, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക്, ബയെര്‍ ലെവര്‍കുസന്‍, റയല്‍മാഡ്രിഡ്, പോര്‍ട്ടോ & സെവിയ്യ.

ബയെര്‍ ലെവര്‍കുസന്‍ (ഗ്രൂപ്പ് ഇ റണ്ണേഴ്‌സപ്പ്,10 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : ആഴ്‌സണല്‍, നാപോളി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ലെസ്റ്റര്‍ & യുവെന്റസ്.

ബൊറുസിയ ഡോട്മുണ്ട് (ഗ്രൂപ്പ് എഫ് ചാമ്പ്യന്‍, 14 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : പി എസ് ജി, ബെന്‍ഫിക്ക, മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ട്ടോ& സെവിയ്യ.

റയല്‍മാഡ്രിഡ് (ഗ്രൂപ്പ് എഫ് റണ്ണേഴ്‌സ്, 12 പോയിന്റ്):

എതിരാളിയാകാന്‍ സാധ്യതയുള്ളത് : ആഴ്‌സണല്‍, നാപോളി, മൊണാക്കോ, ലെസ്റ്റര്‍ സിറ്റി&യുവെന്റസ്.

Story first published: Thursday, December 8, 2016, 12:32 [IST]
Other articles published on Dec 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+